സങ്കീർത്തനം ആരോഹണഗീതം. 134 രാത്രികാലങ്ങളിൽ യഹോവയുടെ ഭവനത്തിൽ നിൽക്കുന്നയഹോവയുടെ ദാസരേ,+നിങ്ങളെല്ലാം യഹോവയെ സ്തുതിപ്പിൻ!+ 2 വിശുദ്ധിയോടെ* കൈകൾ ഉയർത്തി+യഹോവയെ സ്തുതിപ്പിൻ! 3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവസീയോനിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.