വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 78
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ കരുത​ലും ഇസ്രായേ​ല്യ​രു​ടെ വിശ്വാ​സ​മി​ല്ലാ​യ്‌മ​യും

        • വരും​ത​ല​മു​റയോ​ടു വിവരി​ക്കുക (2-8)

        • “അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല” (22)

        • “സ്വർഗീ​യ​ധാ​ന്യം” (24)

        • “ഇസ്രായേ​ലി​ന്റെ പരിശു​ദ്ധനെ ദുഃഖി​പ്പി​ച്ചു” (41)

        • ഈജി​പ്‌തിൽനിന്ന്‌, വാഗ്‌ദാ​നം ചെയ്‌ത ദേശ​ത്തേക്ക്‌ (43-55)

        • “അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ വെല്ലു​വി​ളി​ച്ചു” (56)

സങ്കീർത്തനം 78:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1

സങ്കീർത്തനം 78:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിയമം.”

സങ്കീർത്തനം 78:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:5, 6; മത്ത 13:34, 35

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 119

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 11

    9/1/2002, പേ. 13-14

സങ്കീർത്തനം 78:3

ഒത്തുവാക്യങ്ങള്‍

  • +പുറ 13:8; സങ്ക 44:1

സങ്കീർത്തനം 78:4

ഒത്തുവാക്യങ്ങള്‍

  • +യശ 63:7
  • +സങ്ക 98:1
  • +ആവ 4:9; 6:6, 7, 21; 11:18, 19; യോശ 4:6, 7

സങ്കീർത്തനം 78:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:19; ആവ 6:6, 7

സങ്കീർത്തനം 78:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:17, 18; 102:18
  • +ആവ 4:10

സങ്കീർത്തനം 78:7

ഒത്തുവാക്യങ്ങള്‍

  • +ആവ 4:9; സങ്ക 103:2
  • +ആവ 5:29

സങ്കീർത്തനം 78:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയം ഒരുക്കാ​ത്ത​വ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:9; ആവ 1:43; 31:27; 2രാജ 17:13, 14; യഹ 20:18; പ്രവൃ 7:51
  • +സങ്ക 81:11, 12; യിര 7:24-26

സങ്കീർത്തനം 78:10

ഒത്തുവാക്യങ്ങള്‍

  • +ആവ 31:16
  • +2ദിന 13:8, 9; നെഹ 9:26

സങ്കീർത്തനം 78:11

ഒത്തുവാക്യങ്ങള്‍

  • +ആവ 32:18; 2ദിന 13:12; യിര 2:32
  • +സങ്ക 106:21, 22

സങ്കീർത്തനം 78:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 13:22
  • +ആവ 4:34; നെഹ 9:10

സങ്കീർത്തനം 78:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മതിൽപോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 22; 15:8

സങ്കീർത്തനം 78:14

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21; 14:20, 24

സങ്കീർത്തനം 78:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6; സംഖ 20:11; സങ്ക 105:41; യശ 48:21; 1കൊ 10:4

സങ്കീർത്തനം 78:16

ഒത്തുവാക്യങ്ങള്‍

  • +ആവ 8:14, 15

സങ്കീർത്തനം 78:17

ഒത്തുവാക്യങ്ങള്‍

  • +ആവ 9:21, 22; സങ്ക 95:8; എബ്ര 3:16

സങ്കീർത്തനം 78:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പരീക്ഷി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:14

സങ്കീർത്തനം 78:19

ഒത്തുവാക്യങ്ങള്‍

  • +പുറ 16:8

സങ്കീർത്തനം 78:20

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6
  • +പുറ 16:3

സങ്കീർത്തനം 78:21

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:10
  • +എബ്ര 12:29
  • +സംഖ 11:1

സങ്കീർത്തനം 78:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:24; എബ്ര 3:10; യൂദ 5

സങ്കീർത്തനം 78:24

ഒത്തുവാക്യങ്ങള്‍

  • +പുറ 16:14, 35; 16:31, 32; സംഖ 11:7; ആവ 8:3; യോഹ 6:31; 1കൊ 10:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

സങ്കീർത്തനം 78:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ദൂ​ത​ന്മാ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:20
  • +പുറ 16:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

    8/15/1999, പേ. 25

സങ്കീർത്തനം 78:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:31-34

സങ്കീർത്തനം 78:29

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:19, 20

സങ്കീർത്തനം 78:31

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:10
  • +സംഖ 11:34

സങ്കീർത്തനം 78:32

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:2-4; 25:3; 1കൊ 10:8-10
  • +പുറ 16:15; ആവ 8:14, 15

സങ്കീർത്തനം 78:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:29, 35; ആവ 2:14

സങ്കീർത്തനം 78:34

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:7; ന്യായ 4:3

സങ്കീർത്തനം 78:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തങ്ങൾക്കു​വേണ്ടി പ്രതി​കാ​രം ചെയ്യു​ന്ന​വ​നെ​ന്നും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +പുറ 6:6

സങ്കീർത്തനം 78:37

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:10; എബ്ര 3:10
  • +ആവ 31:20; യിര 31:32

സങ്കീർത്തനം 78:38

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂടി​ക്ക​ളഞ്ഞു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; സംഖ 14:18; നെഹ 9:31
  • +സംഖ 14:19, 20; യിര 30:11; വില 3:22
  • +നെഹ 9:27; യശ 48:9; യഹ 20:9

സങ്കീർത്തനം 78:39

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവർ വെറും മാംസ​മാ​ണെ​ന്നും അവരുടെ ആത്മാവ്‌ പോകു​ന്നെ​ന്നും അതു മടങ്ങി​വ​രു​ന്നി​ല്ലെ​ന്നും ദൈവം ഓർത്തു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:14

സങ്കീർത്തനം 78:40

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:11
  • +യശ 63:10; എഫ 4:30; എബ്ര 3:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 7

സങ്കീർത്തനം 78:41

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വേദനി​പ്പി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:22; ആവ 6:16; സങ്ക 95:8, 9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 7

സങ്കീർത്തനം 78:42

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30

സങ്കീർത്തനം 78:43

ഒത്തുവാക്യങ്ങള്‍

  • +ആവ 4:34; നെഹ 9:10; സങ്ക 105:27-36

സങ്കീർത്തനം 78:44

ഒത്തുവാക്യങ്ങള്‍

  • +പുറ 7:19

സങ്കീർത്തനം 78:45

ഒത്തുവാക്യങ്ങള്‍

  • +പുറ 8:24
  • +പുറ 8:6

സങ്കീർത്തനം 78:46

ഒത്തുവാക്യങ്ങള്‍

  • +പുറ 10:14, 15

സങ്കീർത്തനം 78:47

ഒത്തുവാക്യങ്ങള്‍

  • +പുറ 9:23

സങ്കീർത്തനം 78:48

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ചുട്ടു​പൊ​ള്ളുന്ന പനിക്കും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 9:25

സങ്കീർത്തനം 78:51

ഒത്തുവാക്യങ്ങള്‍

  • +പുറ 12:29; സങ്ക 105:36

സങ്കീർത്തനം 78:52

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:20; 105:37

സങ്കീർത്തനം 78:53

ഒത്തുവാക്യങ്ങള്‍

  • +പുറ 14:20; എബ്ര 11:29
  • +പുറ 14:27; 15:10

സങ്കീർത്തനം 78:54

ഒത്തുവാക്യങ്ങള്‍

  • +പുറ 15:17
  • +സങ്ക 44:3

സങ്കീർത്തനം 78:55

ഒത്തുവാക്യങ്ങള്‍

  • +യോശ 24:12; സങ്ക 44:2
  • +യോശ 13:7
  • +നെഹ 9:24, 25

സങ്കീർത്തനം 78:56

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പരീക്ഷി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:16; 32:15; ന്യായ 2:11; 2ശമു 20:1; നെഹ 9:26
  • +2രാജ 17:15; യിര 44:23

സങ്കീർത്തനം 78:57

ഒത്തുവാക്യങ്ങള്‍

  • +ആവ 9:7; ന്യായ 3:6
  • +ഹോശ 7:16

സങ്കീർത്തനം 78:58

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​നു ധാർമി​ക​രോ​ഷം ജനിപ്പി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:2; ന്യായ 2:2; യഹ 20:28
  • +ന്യായ 2:12; 1ശമു 7:3

സങ്കീർത്തനം 78:59

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:20

സങ്കീർത്തനം 78:60

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1; 1ശമു 4:11
  • +യിര 7:12

സങ്കീർത്തനം 78:61

ഒത്തുവാക്യങ്ങള്‍

  • +1ശമു 4:21; 5:1

സങ്കീർത്തനം 78:62

ഒത്തുവാക്യങ്ങള്‍

  • +1ശമു 4:2, 10

സങ്കീർത്തനം 78:63

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ കന്യക​മാ​രെ പ്രകീർത്തി​ച്ചില്ല.”

സങ്കീർത്തനം 78:64

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:33, 34; 4:11
  • +1ശമു 4:19

സങ്കീർത്തനം 78:65

ഒത്തുവാക്യങ്ങള്‍

  • +സങ്ക 44:23
  • +യശ 42:13

സങ്കീർത്തനം 78:66

ഒത്തുവാക്യങ്ങള്‍

  • +1ശമു 5:6

സങ്കീർത്തനം 78:68

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:10
  • +സങ്ക 87:2; 132:13; 135:21

സങ്കീർത്തനം 78:69

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവൻ തന്റെ വിശു​ദ്ധ​മ​ന്ദി​രം ഉയരങ്ങ​ളെ​പ്പോ​ലെ നിർമി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 76:2
  • +സങ്ക 104:5; 119:90; സഭ 1:4

സങ്കീർത്തനം 78:70

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:12, 13
  • +1ശമു 17:15

സങ്കീർത്തനം 78:71

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8
  • +2ശമു 6:21

സങ്കീർത്തനം 78:72

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യുള്ള.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:15; 1രാജ 3:6; 9:4; 15:5
  • +1ശമു 18:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 78:മേലെഴുത്ത്‌1ദിന 25:1
സങ്കീ. 78:2സുഭ 1:5, 6; മത്ത 13:34, 35
സങ്കീ. 78:3പുറ 13:8; സങ്ക 44:1
സങ്കീ. 78:4യശ 63:7
സങ്കീ. 78:4സങ്ക 98:1
സങ്കീ. 78:4ആവ 4:9; 6:6, 7, 21; 11:18, 19; യോശ 4:6, 7
സങ്കീ. 78:5ഉൽ 18:19; ആവ 6:6, 7
സങ്കീ. 78:6സങ്ക 71:17, 18; 102:18
സങ്കീ. 78:6ആവ 4:10
സങ്കീ. 78:7ആവ 4:9; സങ്ക 103:2
സങ്കീ. 78:7ആവ 5:29
സങ്കീ. 78:8പുറ 32:9; ആവ 1:43; 31:27; 2രാജ 17:13, 14; യഹ 20:18; പ്രവൃ 7:51
സങ്കീ. 78:8സങ്ക 81:11, 12; യിര 7:24-26
സങ്കീ. 78:10ആവ 31:16
സങ്കീ. 78:102ദിന 13:8, 9; നെഹ 9:26
സങ്കീ. 78:11ആവ 32:18; 2ദിന 13:12; യിര 2:32
സങ്കീ. 78:11സങ്ക 106:21, 22
സങ്കീ. 78:12സംഖ 13:22
സങ്കീ. 78:12ആവ 4:34; നെഹ 9:10
സങ്കീ. 78:13പുറ 14:21, 22; 15:8
സങ്കീ. 78:14പുറ 13:21; 14:20, 24
സങ്കീ. 78:15പുറ 17:6; സംഖ 20:11; സങ്ക 105:41; യശ 48:21; 1കൊ 10:4
സങ്കീ. 78:16ആവ 8:14, 15
സങ്കീ. 78:17ആവ 9:21, 22; സങ്ക 95:8; എബ്ര 3:16
സങ്കീ. 78:18സങ്ക 106:14
സങ്കീ. 78:19പുറ 16:8
സങ്കീ. 78:20പുറ 17:6
സങ്കീ. 78:20പുറ 16:3
സങ്കീ. 78:21സംഖ 11:10
സങ്കീ. 78:21എബ്ര 12:29
സങ്കീ. 78:21സംഖ 11:1
സങ്കീ. 78:22സങ്ക 106:24; എബ്ര 3:10; യൂദ 5
സങ്കീ. 78:24പുറ 16:14, 35; 16:31, 32; സംഖ 11:7; ആവ 8:3; യോഹ 6:31; 1കൊ 10:2, 3
സങ്കീ. 78:25സങ്ക 103:20
സങ്കീ. 78:25പുറ 16:12
സങ്കീ. 78:26സംഖ 11:31-34
സങ്കീ. 78:29സംഖ 11:19, 20
സങ്കീ. 78:31സംഖ 11:10
സങ്കീ. 78:31സംഖ 11:34
സങ്കീ. 78:32സംഖ 14:2-4; 25:3; 1കൊ 10:8-10
സങ്കീ. 78:32പുറ 16:15; ആവ 8:14, 15
സങ്കീ. 78:33സംഖ 14:29, 35; ആവ 2:14
സങ്കീ. 78:34സംഖ 21:7; ന്യായ 4:3
സങ്കീ. 78:35ആവ 32:4
സങ്കീ. 78:35പുറ 6:6
സങ്കീ. 78:37സങ്ക 95:10; എബ്ര 3:10
സങ്കീ. 78:37ആവ 31:20; യിര 31:32
സങ്കീ. 78:38പുറ 34:6; സംഖ 14:18; നെഹ 9:31
സങ്കീ. 78:38സംഖ 14:19, 20; യിര 30:11; വില 3:22
സങ്കീ. 78:38നെഹ 9:27; യശ 48:9; യഹ 20:9
സങ്കീ. 78:39സങ്ക 103:14
സങ്കീ. 78:40സംഖ 14:11
സങ്കീ. 78:40യശ 63:10; എഫ 4:30; എബ്ര 3:16
സങ്കീ. 78:41സംഖ 14:22; ആവ 6:16; സങ്ക 95:8, 9
സങ്കീ. 78:42പുറ 14:30
സങ്കീ. 78:43ആവ 4:34; നെഹ 9:10; സങ്ക 105:27-36
സങ്കീ. 78:44പുറ 7:19
സങ്കീ. 78:45പുറ 8:24
സങ്കീ. 78:45പുറ 8:6
സങ്കീ. 78:46പുറ 10:14, 15
സങ്കീ. 78:47പുറ 9:23
സങ്കീ. 78:48പുറ 9:25
സങ്കീ. 78:51പുറ 12:29; സങ്ക 105:36
സങ്കീ. 78:52സങ്ക 77:20; 105:37
സങ്കീ. 78:53പുറ 14:20; എബ്ര 11:29
സങ്കീ. 78:53പുറ 14:27; 15:10
സങ്കീ. 78:54പുറ 15:17
സങ്കീ. 78:54സങ്ക 44:3
സങ്കീ. 78:55യോശ 24:12; സങ്ക 44:2
സങ്കീ. 78:55യോശ 13:7
സങ്കീ. 78:55നെഹ 9:24, 25
സങ്കീ. 78:56ആവ 31:16; 32:15; ന്യായ 2:11; 2ശമു 20:1; നെഹ 9:26
സങ്കീ. 78:562രാജ 17:15; യിര 44:23
സങ്കീ. 78:57ആവ 9:7; ന്യായ 3:6
സങ്കീ. 78:57ഹോശ 7:16
സങ്കീ. 78:58ആവ 12:2; ന്യായ 2:2; യഹ 20:28
സങ്കീ. 78:58ന്യായ 2:12; 1ശമു 7:3
സങ്കീ. 78:59ന്യായ 2:20
സങ്കീ. 78:60യോശ 18:1; 1ശമു 4:11
സങ്കീ. 78:60യിര 7:12
സങ്കീ. 78:611ശമു 4:21; 5:1
സങ്കീ. 78:621ശമു 4:2, 10
സങ്കീ. 78:641ശമു 2:33, 34; 4:11
സങ്കീ. 78:641ശമു 4:19
സങ്കീ. 78:65സങ്ക 44:23
സങ്കീ. 78:65യശ 42:13
സങ്കീ. 78:661ശമു 5:6
സങ്കീ. 78:68ഉൽ 49:10
സങ്കീ. 78:68സങ്ക 87:2; 132:13; 135:21
സങ്കീ. 78:69സങ്ക 76:2
സങ്കീ. 78:69സങ്ക 104:5; 119:90; സഭ 1:4
സങ്കീ. 78:701ശമു 16:12, 13
സങ്കീ. 78:701ശമു 17:15
സങ്കീ. 78:712ശമു 7:8
സങ്കീ. 78:712ശമു 6:21
സങ്കീ. 78:722ശമു 8:15; 1രാജ 3:6; 9:4; 15:5
സങ്കീ. 78:721ശമു 18:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 66
  • 67
  • 68
  • 69
  • 70
  • 71
  • 72
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 78:1-72

സങ്കീർത്ത​നം

ആസാഫിന്റെ+ മാസ്‌കിൽ.*

78 എൻ ജനമേ, എന്റെ ഉപദേശം* കേൾക്കുക,

എന്റെ വായിലെ മൊഴി​കൾക്കു ചെവി തരുക.

 2 പഴഞ്ചൊല്ലു പറയാൻ ഞാൻ വായ്‌ തുറക്കും;

പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+

 3 നമ്മൾ കേട്ടി​ട്ടു​ള്ള​തും നമുക്ക്‌ അറിയാ​വു​ന്ന​തും ആയ കാര്യങ്ങൾ,

നമ്മുടെ പിതാ​ക്ക​ന്മാർ വിവരി​ച്ചു​തന്ന കാര്യങ്ങൾ.+

 4 അവരുടെ മക്കളിൽനി​ന്ന്‌ നമ്മൾ അവ മറച്ചു​വെ​ക്കില്ല.

യഹോവയുടെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​ക​ളും ശക്തിയും+

ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+

നമ്മൾ വരും​ത​ല​മു​റ​യോ​ടു വിവരി​ക്കും.+

 5 യാക്കോബിൻപുത്രന്മാർക്കായി ദൈവം ഒരു ഓർമി​പ്പി​ക്കൽ വെച്ചു;

ഇസ്രായേലിന്‌ ഒരു നിയമം നൽകി.

ഇക്കാര്യങ്ങൾ മക്കളെ അറിയിക്കാൻ+

നമ്മുടെ പൂർവി​ക​രോ​ടു കല്‌പി​ച്ചു;

 6 വരുംതലമുറ, ജനിക്കാ​നി​രി​ക്കുന്ന കുട്ടികൾ,

അറിയേണ്ടതിനുതന്നെ.+

അവരോ അത്‌ അവരുടെ മക്കൾക്കും പകർന്നു​കൊ​ടു​ക്കു​മാ​യി​രു​ന്നു.+

 7 അങ്ങനെ അവരും ദൈവ​ത്തിൽ ആശ്രയി​ക്കും.

ദൈവത്തിന്റെ പ്രവൃ​ത്തി​കൾ മറന്നുകളയാതെ+

ദൈവകല്‌പനകൾ അനുസ​രി​ക്കും.+

 8 അപ്പോൾ അവർ, അവരുടെ പൂർവി​ക​രെ​പ്പോ​ലെ

ദുർവാശിയും ധിക്കാ​ര​വും ഉള്ള ഒരു തലമുറയോ+

ദൈവത്തോടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ തയ്യാറ​ല്ലാ​ത്ത

ചഞ്ചലചിത്തരുടെ*+ ഒരു തലമു​റ​യോ ആയിരി​ക്കില്ല.

 9 എഫ്രയീമ്യർ വില്ലു​മാ​യി ഒരുങ്ങി​നി​ന്നു;

എന്നാൽ, യുദ്ധദി​വ​സ​ത്തിൽ അവർ പിൻവാ​ങ്ങി.

10 ദൈവത്തിന്റെ ഉടമ്പടി അവർ പാലി​ച്ചില്ല;+

ദൈവനിയമത്തിൽ നടക്കാൻ കൂട്ടാ​ക്കി​യു​മില്ല.+

11 ദൈവം ചെയ്‌ത​തെ​ല്ലാം അവർ മറന്നു​ക​ളഞ്ഞു.+

അതെ, ദൈവം ചെയ്‌തു​കാ​ണിച്ച അത്ഭുതങ്ങൾ!+

12 ഈജിപ്‌ത്‌ ദേശത്ത്‌, സോവാൻപ്ര​ദേ​ശത്ത്‌,+

അവരുടെ പൂർവി​കർ കാൺകെ ദൈവം വിസ്‌മ​യ​പ്ര​വൃ​ത്തി​കൾ ചെയ്‌തു.+

13 അവർക്കു കടന്നു​പോ​കാൻ കടൽ വിഭജി​ച്ചു.

വെള്ളം അണകെട്ടിയതുപോലെ* നിന്നു.+

14 പകൽ ഒരു മേഘത്താ​ലും

രാത്രി മുഴുവൻ തീയുടെ പ്രകാ​ശ​ത്താ​ലും അവരെ നയിച്ചു.+

15 ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;

അവർക്കു മതിവ​രു​വോ​ളം കുടി​ക്കാൻ കൊടു​ത്തു;

ആഴിയിൽനിന്നെന്നപോലെ സമൃദ്ധ​മാ​യി വെള്ളം നൽകി.+

16 പാറയിൽനിന്ന്‌ അരുവി​കൾ പൊട്ടി​പ്പു​റ​പ്പെട്ടു;

നദികൾപോലെ വെള്ളം ഒഴുക്കി.+

17 എന്നിട്ടും അവർ മരുഭൂ​മി​യിൽ അത്യു​ന്ന​തനെ ധിക്കരിച്ച്‌

പിന്നെയുംപിന്നെയും പാപം ചെയ്‌തു.+

18 കൊതിച്ച ഭക്ഷണത്തി​നാ​യി വാശി പിടിച്ച്‌

അവർ ഹൃദയ​ത്തിൽ ദൈവത്തെ വെല്ലു​വി​ളി​ച്ചു.*+

19 അങ്ങനെ, അവർ ദൈവ​ത്തിന്‌ എതിരെ സംസാ​രി​ച്ചു;

അവർ പറഞ്ഞു: “ഈ വിജന​ഭൂ​മി​യിൽ മേശ ഒരുക്കാൻ ദൈവ​ത്തി​നു കഴിയു​മോ?”+

20 എന്നാൽ ദൈവം പാറയിൽ അടിച്ചു;

ജലം പ്രവഹി​ച്ചു; അരുവി​കൾ പൊട്ടി​പ്പു​റ​പ്പെട്ടു.+

“ഞങ്ങൾക്ക്‌ അപ്പവും​കൂ​ടെ തരാൻ ദൈവ​ത്തി​നു കഴിയു​മോ?

ഈ ജനത്തിന്‌ ഇറച്ചി നൽകാ​നാ​കു​മോ?”+

21 അതു കേട്ട്‌ യഹോവ കോപാ​കു​ല​നാ​യി.+

യാക്കോബിന്‌ എതിരെ ഒരു തീ+ ആളിക്കത്തി.

ഇസ്രായേലിന്‌ എതിരെ ദൈവ​കോ​പം ജ്വലിച്ചു.+

22 കാരണം, അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല;+

രക്ഷിക്കാൻ ദൈവ​ത്തി​നു കഴിവു​ണ്ടെന്നു വിശ്വ​സി​ച്ചില്ല.

23 അതിനാൽ മേഘം മൂടിയ ആകാശ​ത്തോ​ടു ദൈവം ആജ്ഞാപി​ച്ചു;

ആകാശവാതിലുകൾ തുറന്നു.

24 അവർക്കു കഴിക്കാൻ മുടങ്ങാ​തെ മന്ന വർഷിച്ചു;

സ്വർഗീയധാന്യം അവർക്കു നൽകി.+

25 മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+

അവർക്കു മതിവ​രു​വോ​ളം ദൈവം കൊടു​ത്തു.+

26 ആകാശത്ത്‌ ദൈവം കിഴക്കൻ കാറ്റ്‌ ഇളക്കി​വി​ട്ടു;

തന്റെ ശക്തിയാൽ തെക്കൻ കാറ്റ്‌ അടിപ്പി​ച്ചു.+

27 അവരുടെ മേൽ പൊടി​പോ​ലെ ഇറച്ചി വർഷിച്ചു,

കടപ്പുറത്തെ മണൽപോ​ലെ പക്ഷികളെ വർഷിച്ചു.

28 തന്റെ പാളയ​ത്തി​നു നടുവിൽ, തന്റെ കൂടാ​ര​ങ്ങൾക്കു ചുറ്റും,

അവ വന്ന്‌ വീഴാൻ ദൈവം ഇടയാക്കി.

29 അവർ കഴിച്ചു, ആർത്തി​യോ​ടെ മൂക്കറ്റം തിന്നു.

അവർ കൊതി​ച്ചതു ദൈവം അവർക്കു നൽകി.+

30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങും​മു​മ്പേ,

ഭക്ഷണം അവരുടെ വായിൽ ഇരിക്കു​മ്പോൾത്തന്നെ,

31 ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+

അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരി​ച്ചു;+

ഇസ്രായേലിലെ യുവാ​ക്കളെ ഒടുക്കി​ക്ക​ളഞ്ഞു.

32 എന്നിട്ടും, അവർ വീണ്ടും​വീ​ണ്ടും പാപം ചെയ്‌തു;+

ദൈവത്തിന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളിൽ വിശ്വാ​സ​മർപ്പി​ച്ചില്ല.+

33 അതുകൊണ്ട്‌, വെറു​മൊ​രു ശ്വാസം​പോ​ലെ ദൈവം അവരുടെ നാളുകൾ അവസാ​നി​പ്പി​ച്ചു;+

ഞെട്ടിക്കുന്ന സംഭവ​ങ്ങ​ളാൽ ക്ഷണത്തിൽ അവരുടെ ആയുസ്സി​ന്‌ അന്ത്യം കുറിച്ചു.

34 ദൈവം അവരെ കൊന്ന​പ്പോ​ഴെ​ല്ലാം അവർ ദൈവത്തെ തിരഞ്ഞു;+

അവർ തിരി​ഞ്ഞു​വന്ന്‌ ദൈവത്തെ അന്വേ​ഷി​ച്ചു;

35 ദൈവം തങ്ങളുടെ പാറയെന്നും+

അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+

36 എന്നാൽ, അവർ അവരുടെ വായ്‌കൊ​ണ്ട്‌ ദൈവത്തെ വഞ്ചിക്കാൻ ശ്രമിച്ചു;

നാവുകൊണ്ട്‌ ദൈവ​ത്തോ​ടു നുണ പറഞ്ഞു.

37 അവരുടെ ഹൃദയം ദൈവ​ത്തോ​ടു പറ്റിനി​ന്നില്ല;+

ദൈവത്തിന്റെ ഉടമ്പടി​യോട്‌ അവർ വിശ്വ​സ്‌ത​രാ​യി​രു​ന്നു​മില്ല.+

38 എന്നാൽ ദൈവം കരുണാ​മ​യ​നാ​യി​രു​ന്നു.+

അവരെ നശിപ്പി​ച്ചു​ക​ള​യാ​തെ അവരുടെ തെറ്റുകൾ ക്ഷമിച്ചു​കൊ​ണ്ടി​രു​ന്നു.*+

തന്റെ കോപം മുഴുവൻ പുറ​ത്തെ​ടു​ക്കു​ന്ന​തി​നു പകരം

പലപ്പോഴും ദേഷ്യം അടക്കി.+

39 അവർ വെറും മാംസ​മെ​ന്നും

മടങ്ങിവരാതെ കടന്നു​പോ​കുന്ന ഒരു കാറ്റു മാത്ര​മെ​ന്നും ദൈവം ഓർത്തു.*+

40 വിജനഭൂമിയിൽവെച്ച്‌ എത്ര കൂടെ​ക്കൂ​ടെ അവർ മത്സരിച്ചു!+

മരുഭൂമിയിൽവെച്ച്‌ ദൈവത്തെ മുറി​പ്പെ​ടു​ത്തി.+

41 അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ പരീക്ഷി​ച്ചു;+

ഇസ്രായേലിന്റെ പരിശു​ദ്ധനെ ദുഃഖി​പ്പി​ച്ചു.*

42 ദൈവത്തിന്റെ ശക്തി* അവർ ഓർത്തില്ല;

ശത്രുവിൽനിന്ന്‌ അവരെ മോചി​പ്പിച്ച ദിവസത്തിൽ+

43 ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+

സോവാനിൽ ചെയ്‌ത അത്ഭുത​ങ്ങ​ളും അവർ മറന്നു​ക​ളഞ്ഞു.

44 ദൈവം നൈലി​ന്റെ കനാലു​കളെ രക്തമാക്കി;+

അങ്ങനെ, അവർക്കു സ്വന്തം നീർച്ചാ​ലു​ക​ളിൽനിന്ന്‌ കുടി​ക്കാൻ കഴിയാ​താ​യി.

45 അവരെ വിഴു​ങ്ങാൻ രക്തം കുടി​ക്കുന്ന ഈച്ചകളെ ദൈവം കൂട്ടമാ​യി അയച്ചു;+

അവരെ നശിപ്പി​ക്കാൻ തവളക​ളെ​യും.+

46 അവരുടെ വിളകളെ ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​കൾക്കു നൽകി;

അവരുടെ അധ്വാ​ന​ഫലം വെട്ടു​ക്കി​ളി​പ്പ​ട​യ്‌ക്കി​ര​യാ​യി.+

47 ദൈവം അവരുടെ മുന്തി​രി​ച്ചെ​ടി​കൾ കൻമഴ​യാൽ നശിപ്പി​ച്ചു,+

അവരുടെ അത്തി മരങ്ങൾ ആലിപ്പ​ഴ​ത്താ​ലും.

48 അവരുടെ ചുമട്ടു​മൃ​ഗ​ങ്ങളെ കൻമഴയ്‌ക്കും+

വളർത്തുമൃഗങ്ങളെ മിന്നലിനും* ഇരയാക്കി.

49 ദൈവം അവരുടെ മേൽ തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു;

ക്രോധവും ധാർമി​ക​രോ​ഷ​വും കഷ്ടതയും വർഷിച്ചു.

ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു.

50 തന്റെ കോപം ചൊരി​യേ​ണ്ട​തി​നു ദൈവം ഒരു വഴി ഒരുക്കി;

അവരെ മരണത്തിൽനി​ന്ന്‌ ഒഴിവാ​ക്കി​യില്ല;

മാരകമായ പകർച്ച​വ്യാ​ധിക്ക്‌ അവരെ വിട്ടു​കൊ​ടു​ത്തു.

51 ഒടുവിൽ, ദൈവം ഈജി​പ്‌തി​ലെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരി​ച്ചു;+

അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ,

ഹാമിന്റെ കൂടാ​ര​ത്തി​ലു​ള്ള​വരെ ദൈവം കൊന്നു​ക​ളഞ്ഞു.

52 എന്നിട്ട്‌, ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻകൂ​ട്ട​ത്തെ​പ്പോ​ലെ വിടു​വിച്ച്‌ കൊണ്ടു​വന്നു;+

വിജനഭൂമിയിലൂടെ പറ്റംപ​റ്റ​മാ​യി അവരെ നയിച്ചു.

53 സുരക്ഷിതരായി അവരെ വഴിന​ടത്തി;

അവർക്ക്‌ ഒട്ടും പേടി തോന്നി​യില്ല;+

കടൽ വന്ന്‌ അവരുടെ ശത്രു​ക്കളെ മൂടി​ക്ക​ളഞ്ഞു.+

54 ദൈവം അവരെ തന്റെ വിശു​ദ്ധ​ദേ​ശ​ത്തേക്ക്‌,+

തന്റെ വലങ്കൈ സ്വന്തമാ​ക്കിയ ഈ മലനാ​ട്ടി​ലേക്ക്‌, കൊണ്ടു​വന്നു.+

55 അവരുടെ മുന്നിൽനി​ന്ന്‌ ദൈവം ജനതകളെ ഓടി​ച്ചു​ക​ളഞ്ഞു;+

അളവുനൂൽകൊണ്ട്‌ അവർക്ക്‌ അവകാശം അളന്നു​കൊ​ടു​ത്തു;+

ഇസ്രായേൽഗോത്രങ്ങളെ അവരവ​രു​ടെ വീടു​ക​ളിൽ താമസി​പ്പി​ച്ചു.+

56 എന്നാൽ, അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ വെല്ലു​വി​ളി​ച്ചു,* അത്യു​ന്ന​ത​നായ ദൈവത്തെ ധിക്കരി​ച്ചു;+

ദൈവം നൽകിയ ഓർമി​പ്പി​ക്ക​ലു​കൾ ശ്രദ്ധി​ച്ചില്ല.+

57 അവർ ദൈവത്തെ ഉപേക്ഷി​ച്ചു; തങ്ങളുടെ പൂർവി​ക​രെ​പ്പോ​ലെ അവരും അവിശ്വ​സ്‌ത​രാ​യി​രു​ന്നു.+

അയഞ്ഞ വില്ലു​പോ​ലെ​യാ​യി​രു​ന്നു അവർ; ഒട്ടും ആശ്രയി​ക്കാൻ കൊള്ളാ​ത്തവർ.+

58 ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപി​പ്പി​ച്ചു;+

കൊത്തിയുണ്ടാക്കിയ രൂപങ്ങ​ളാൽ അവർ ദൈവത്തെ ദേഷ്യം പിടി​പ്പി​ച്ചു.*+

59 ദൈവം കേട്ടു; ദൈവ​കോ​പം ആളിക്കത്തി;+

അങ്ങനെ, ദൈവം ഇസ്രാ​യേ​ലി​നെ പാടേ ഉപേക്ഷി​ച്ചു.

60 ഒടുവിൽ, ദൈവം ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​രം,+

മനുഷ്യർക്കിടയിൽ താൻ വസിച്ചി​രുന്ന കൂടാരം,+ ഉപേക്ഷി​ച്ചു.

61 തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടു​പോ​കാൻ ദൈവം അനുവ​ദി​ച്ചു;

തന്റെ മഹത്ത്വം എതിരാ​ളി​യു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ത്തു.+

62 തന്റെ ജനത്തെ വാളിന്‌ ഏൽപ്പിച്ചു;+

തന്റെ അവകാ​ശ​ത്തി​നു നേരെ ദൈവ​ക്രോ​ധം ജ്വലിച്ചു.

63 അവന്റെ യുവാ​ക്കളെ തീ ദഹിപ്പി​ച്ചു​ക​ളഞ്ഞു;

അവന്റെ കന്യക​മാർക്കു​വേണ്ടി വിവാ​ഹ​ഗാ​നം പാടി​യില്ല.*

64 ദൈവത്തിന്റെ പുരോ​ഹി​ത​ന്മാർ വാളാൽ വീണു;+

അവരുടെ വിധവ​മാർ കരഞ്ഞില്ല.+

65 അപ്പോൾ, യഹോവ ഉറക്കത്തിൽനി​ന്നെ​ന്ന​പോ​ലെ ഉണർന്നു;+

വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴു​ന്നേറ്റു.

66 തന്റെ എതിരാ​ളി​കളെ തുരത്തി​യോ​ടി​ച്ചു;+

അവരെ നിത്യ​നി​ന്ദ​യ്‌ക്കി​ര​യാ​ക്കി.

67 യോസേഫിന്റെ കൂടാ​രത്തെ ഉപേക്ഷി​ച്ചു​ക​ളഞ്ഞു;

ദൈവം എഫ്രയീം​ഗോ​ത്രത്തെ തിര​ഞ്ഞെ​ടു​ത്തില്ല;

68 പകരം, യഹൂദാ​ഗോ​ത്രത്തെ,+

താൻ സ്‌നേ​ഹി​ക്കുന്ന സീയോൻ പർവതത്തെ, തിര​ഞ്ഞെ​ടു​ത്തു.+

69 ദൈവം തന്റെ വിശു​ദ്ധ​മ​ന്ദി​രം ആകാശം​പോ​ലെ നിലനിൽക്കുന്ന ഒന്നായി നിർമി​ച്ചു;*+

എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമി​യെ​പ്പോ​ലെ അത്‌ ഉണ്ടാക്കി.+

70 ദൈവം തന്റെ ദാസനായ ദാവീ​ദി​നെ തിരഞ്ഞെടുത്ത്‌+

ആടുകളുടെ ആലയിൽനി​ന്ന്‌,+

71 പാലൂട്ടുന്ന തള്ളയാ​ടു​കളെ പാലി​ക്കു​ന്നി​ട​ത്തു​നിന്ന്‌, കൊണ്ടു​വന്നു.

ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+

തന്റെ അവകാ​ശ​മായ ഇസ്രായേലിന്മേലും+ ഇടയനാ​ക്കി.

72 നിഷ്‌കളങ്കമായ* ഹൃദയ​ത്തോ​ടെ ദാവീദ്‌ അവരെ മേയ്‌ച്ചു,+

സാമർഥ്യത്തോടെ അവരെ നയിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക