25 എന്നാൽ മൂന്നാം ദിവസം, അവർ വേദനയോടിരിക്കുമ്പോൾ, യാക്കോബിന്റെ രണ്ട് ആൺമക്കൾ, ദീനയുടെ ആങ്ങളമാരായ ശിമെയോനും ലേവിയും,+ വാൾ എടുത്ത് ആ നഗരത്തിലേക്കു ചെന്ന് അവിടെയുള്ള ആണുങ്ങളെയെല്ലാം കൊന്നു.+ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം.