-
ആവർത്തനം 33:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ലേവിയെക്കുറിച്ച് മോശ പറഞ്ഞു:+
“അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്തനുള്ളത്,+
അവനെ അങ്ങ് മസ്സയിൽവെച്ച് പരീക്ഷിച്ചു.+
മെരീബയിലെ നീരുറവിൽവെച്ച് അങ്ങ് അവനോടു പോരാടി,+
-
എസ്ര 2:62, 63വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
62 ഇവർ വംശാവലി തെളിയിക്കാൻ ആവശ്യമായ രേഖകൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട് അവരെ പൗരോഹിത്യസേവനത്തിന് അയോഗ്യരെന്നു+ പ്രഖ്യാപിച്ചു.* 63 ഊറീമും തുമ്മീമും*+ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അതിവിശുദ്ധവസ്തുക്കൾ+ അവർക്കു കഴിക്കാനാകില്ലെന്നു ഗവർണർ* അവരോടു പറഞ്ഞു.
-
-
-