30 ന്യായവിധിയുടെ മാർച്ചട്ടയ്ക്കുള്ളിൽ നീ ഊറീമും തുമ്മീമും+ വെക്കണം. അഹരോൻ യഹോവയുടെ മുന്നിൽ വരുമ്പോൾ അവ അവന്റെ ഹൃദയത്തിന്മേലുണ്ടായിരിക്കണം. ഇസ്രായേല്യരെ ന്യായം വിധിക്കാനുള്ള ഈ ഉപാധി അഹരോൻ തന്റെ ഹൃദയത്തിന്മേൽ യഹോവയുടെ മുന്നിൽ എപ്പോഴും വഹിക്കണം.