പുറപ്പാട് 40:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ സംഖ്യ 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു. 1 രാജാക്കന്മാർ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മേഘം കാരണം, അവിടെ നിന്ന് ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല. യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട്+ നിറഞ്ഞിരുന്നു.
34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+
5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു.
11 മേഘം കാരണം, അവിടെ നിന്ന് ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല. യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട്+ നിറഞ്ഞിരുന്നു.