സംഖ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+ സംഖ്യ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹൂദയിൽനിന്ന് അമ്മീനാദാബിന്റെ മകൻ നഹശോൻ,+ സംഖ്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി* കിഴക്കുഭാഗത്ത് സൂര്യോദയത്തിനു നേരെ പാളയമടിക്കേണ്ടത്. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ യഹൂദയുടെ വംശജരുടെ തലവൻ. രൂത്ത് 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോനു ശൽമോൻ ജനിച്ചു. മത്തായി 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 രാമിന് അമ്മീനാദാബ് ജനിച്ചു.അമ്മീനാദാബിനു നഹശോൻ ജനിച്ചു.+നഹശോനു ശൽമോൻ ജനിച്ചു.
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+
3 “യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി* കിഴക്കുഭാഗത്ത് സൂര്യോദയത്തിനു നേരെ പാളയമടിക്കേണ്ടത്. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ യഹൂദയുടെ വംശജരുടെ തലവൻ.