സംഖ്യ 7:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹൂദ ഗോത്രത്തിലുള്ള അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആദ്യത്തെ ദിവസം വഴിപാടു സമർപ്പിച്ചത്. സംഖ്യ 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അങ്ങനെ, യഹൂദയുടെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. രൂത്ത് 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോനു ശൽമോൻ ജനിച്ചു. മത്തായി 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 രാമിന് അമ്മീനാദാബ് ജനിച്ചു.അമ്മീനാദാബിനു നഹശോൻ ജനിച്ചു.+നഹശോനു ശൽമോൻ ജനിച്ചു.
14 അങ്ങനെ, യഹൂദയുടെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.