-
2 ശമുവേൽ 5:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ദാവീദ് രാജാവും ആളുകളും യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ് ദാവീദിനെ കളിയാക്കി: “നിനക്ക് ഒരു കാലത്തും ഇവിടെ കാലു കുത്താനാകില്ല! വെറും അന്ധരും മുടന്തരും മതി നിന്നെ ഓടിച്ചുകളയാൻ.” ‘ദാവീദ് ഒരിക്കലും അവിടെ കടക്കില്ല’+ എന്നായിരുന്നു അവരുടെ വിചാരം. 7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.
-