ലേവ്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+ ലേവ്യ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 വ്രണം വന്ന് പൊട്ടിയെന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും.+ പൊട്ടിയ വ്രണം അശുദ്ധമാണ്. അതു കുഷ്ഠംതന്നെ.+ മർക്കോസ് 1:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+ ലൂക്കോസ് 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യേശു അവരെ കണ്ടിട്ട് അവരോട്, “പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കുതന്നെ അവർ ശുദ്ധരായി.+
2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+
15 വ്രണം വന്ന് പൊട്ടിയെന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും.+ പൊട്ടിയ വ്രണം അശുദ്ധമാണ്. അതു കുഷ്ഠംതന്നെ.+
44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
14 യേശു അവരെ കണ്ടിട്ട് അവരോട്, “പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കുതന്നെ അവർ ശുദ്ധരായി.+