-
ന്യായാധിപന്മാർ 9:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “അബീമേലെക്ക് ആരാണ്? നമ്മൾ അവനെ സേവിക്കാൻ ശെഖേം ആരാണ്? അബീമേലെക്ക് യരുബ്ബാലിന്റെ+ മകനല്ലേ? സെബൂൽ അയാളുടെ കാര്യാധിപനുമല്ലേ? ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളെ സേവിക്ക്! അല്ലാതെ നമ്മൾ എന്തിനാണ് അബീമേലെക്കിനെ സേവിക്കുന്നത്? 29 ഈ ജനം എന്റെ കീഴിലായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ അധികാരത്തിൽനിന്ന് താഴെ ഇറക്കുമായിരുന്നു.” പിന്നെ ഗാൽ അബീമേലെക്കിനെ ഇങ്ങനെ വെല്ലുവിളിച്ചു: “നിന്റെ സൈന്യത്തിന്റെ അംഗബലം വർധിപ്പിച്ച് യുദ്ധത്തിനു വരൂ.”
-