യോശുവ 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+
16 യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+