1 ശമുവേൽ 26:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ, ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞ്, “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമാണോ”+ എന്നു ചോദിച്ചു. അപ്പോൾ ദാവീദ്, “അതെ, എന്റെ യജമാനനായ രാജാവേ, ഇത് എന്റെ ശബ്ദമാണ്” എന്നു മറുപടി പറഞ്ഞു.
17 അപ്പോൾ, ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞ്, “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമാണോ”+ എന്നു ചോദിച്ചു. അപ്പോൾ ദാവീദ്, “അതെ, എന്റെ യജമാനനായ രാജാവേ, ഇത് എന്റെ ശബ്ദമാണ്” എന്നു മറുപടി പറഞ്ഞു.