സങ്കീർത്തനം 89:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;+എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അവനെ അഭിഷേകം ചെയ്തു.+ സങ്കീർത്തനം 89:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+സൂര്യനെപ്പോലെ അവന്റെ സിംഹാസനവും എന്റെ മുന്നിൽ നിലനിൽക്കും.+ സങ്കീർത്തനം 132:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നിന്റെ പുത്രന്മാർ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ,ഞാൻ പഠിപ്പിക്കുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നെങ്കിൽ,+അവരുടെ പുത്രന്മാരും നിന്റെ സിംഹാസനത്തിൽ എന്നെന്നും ഇരിക്കും.”+
12 നിന്റെ പുത്രന്മാർ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ,ഞാൻ പഠിപ്പിക്കുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നെങ്കിൽ,+അവരുടെ പുത്രന്മാരും നിന്റെ സിംഹാസനത്തിൽ എന്നെന്നും ഇരിക്കും.”+