-
1 രാജാക്കന്മാർ 2:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അപ്പോൾ ശലോമോൻ രാജാവ് അമ്മയോടു പറഞ്ഞു: “ശൂനേംകാരിയായ അബീശഗിനെ മാത്രം അദോനിയയ്ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? അദോനിയ എന്റെ ചേട്ടനല്ലേ,+ രാജാധികാരംകൂടെ അദോനിയയ്ക്കുവേണ്ടി ചോദിക്കാമായിരുന്നില്ലേ?+ അബ്യാഥാർ പുരോഹിതനും സെരൂയയുടെ മകൻ യോവാബും+ അയാളുടെ പക്ഷത്തുണ്ടല്ലോ.”
-