9 സഭാസംഘാടകൻ ബുദ്ധിമാനായെന്നു മാത്രമല്ല, തനിക്ക് അറിയാമായിരുന്ന കാര്യങ്ങൾ നിരന്തരം ജനത്തെ പഠിപ്പിക്കുകയും ചെയ്തു.+ അദ്ദേഹം അനവധി പഴഞ്ചൊല്ലുകൾ+ സമാഹരിച്ച് ചിട്ടപ്പെടുത്താൻ ഗഹനമായി ചിന്തിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു.