വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • വൃദ്ധനാ​കു​ന്ന​തി​നു മുമ്പ്‌ സ്രഷ്ടാ​വി​നെ ഓർക്കുക (1-8)

      • സഭാസം​ഘാ​ടകൻ പറഞ്ഞതി​ന്റെ സാരം (9-14)

        • ബുദ്ധി​മാ​ന്റെ വാക്കുകൾ ഇടയന്റെ വടി​പോ​ലെ (11)

        • സത്യ​ദൈ​വത്തെ ഭയപ്പെ​ടുക (13)

സഭാപ്രസംഗകൻ 12:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:17; 148:7, 12; ലൂക്ക 2:48, 49; 2തിമ 3:15
  • +സങ്ക 90:10

സൂചികകൾ

  • ഗവേഷണസഹായി

    ‘ദുർദ്ദിവസങ്ങളിലും’ യഹോവയെ സേവിക്കുന്നു

    w15 7/15 പേ. 12-13

    യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക

    w14 1/15 പേ. 18 ഖ. 3

    ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക

    w14 1/15 പേ. 22-23 ഖ. 1-3

    കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ

    w10 4/15 പേ. 3-4

    യുവജനങ്ങളേ, യൗവനത്തിൽ നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർക്കുക

    w08 4/15 പേ. 12-16

    കുട്ടികളേ, യഹോവയെ സ്‌തുതിക്കുവിൻ!

    w05 6/15 പേ. 28

    യുവജനങ്ങളേ, നിങ്ങൾ ഭാവിക്കായി അടിത്തറയിടുന്നുവോ?

    w04 5/1 പേ. 14 ഖ. 6

    നിങ്ങളുടെ ജീവിതം വിജയപ്രദമാക്കുവിൻ!

    w99 9/1 പേ. 20 ഖ. 6

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 13-18

    നിങ്ങളുടെ ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക

    w98 8/15 പേ. 8-9

    തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്ന യുവജനങ്ങൾ

    w96 12/1 പേ. 15-20

    നിങ്ങൾ ഓർമിക്കുന്നുവോ?

    w96 12/15 പേ. 30

    യഹോവയുടെ സേവനത്തിലെ സന്തുഷ്ടരായ യുവജനങ്ങൾ

    w91 9/1 പേ. 30-31 ഖ. 15-16

    അവിവാഹിതാവസ്ഥ പ്രതിഫലദായകമായ ഒരു ജീവിതരീതി

    w88 5/1 പേ. 16

    യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവാക്കൾ

    w87 2/1 പേ. 25-27 ഖ. 8-14

സഭാപ്രസംഗകൻ 12:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വന്മഴയു​മാ​യി.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 4:15

സൂചികകൾ

  • ഗവേഷണസഹായി

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 14-15 ഖ. 8-9

സഭാപ്രസംഗകൻ 12:3

ഒത്തുവാക്യങ്ങള്‍

  • +ഉൽ 48:10

സൂചികകൾ

  • ഗവേഷണസഹായി

    “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

    mwb16.11 പേ. 6

    ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക

    w08 11/15 പേ. 23 ഖ. 2

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 15 ഖ. 10-11

സഭാപ്രസംഗകൻ 12:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 19:34, 35

സൂചികകൾ

  • ഗവേഷണസഹായി

    “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

    mwb16.11 പേ. 6

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 15-16 ഖ. 12-13

സഭാപ്രസംഗകൻ 12:5

അടിക്കുറിപ്പുകള്‍

  • *

    വിശപ്പു വർധി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരുതരം കായ്‌.

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:31
  • +ഇയ്യ 30:23; സഭ 9:10
  • +ഉൽ 50:7, 10

സൂചികകൾ

  • ഗവേഷണസഹായി

    “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

    mwb16.11 പേ. 6

    നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമോ?

    w05 11/1 പേ. 22 ഖ. 8

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 16-17 ഖ. 14-16

സഭാപ്രസംഗകൻ 12:6

സൂചികകൾ

  • ഗവേഷണസഹായി

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 17 ഖ. 17-18

    മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

    yp അധ്യാ. 34

സഭാപ്രസംഗകൻ 12:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവാ​കട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:19; സങ്ക 146:4
  • +ഉൽ 2:7; ഇയ്യ 27:3; 34:14, 15; സങ്ക 104:29; യശ 42:5

സൂചികകൾ

  • ഗവേഷണസഹായി

    ദേഹി

    rs പേ. 378 ഖ. 4

    “ദേഹി,”“ആത്മാവ്‌”—ഈ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ?

    bh പേ. 211 ഖ. 1

    നിങ്ങൾക്ക്‌ ഒരു അമർത്യ ആത്മാവ്‌ ഉണ്ടോ?

    w01 7/15 പേ. 5-6

    മരണാനന്തര ജീവിതം—ബൈബിൾ എന്തു പറയുന്നു?

    w99 4/1 പേ. 17 ഖ. 13

    നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

    w99 11/15 പേ. 17 ഖ. 19

    മരണാനന്തര ജീവിതം—എങ്ങനെ, എവിടെ, എപ്പോൾ?

    w96 10/15 പേ. 5-6

    നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ—നിങ്ങൾ അവരെ വീണ്ടും കാണുമോ?

    w94 6/15 പേ. 5-6

    മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

    pe അധ്യാ. 8 ഖ. 9

സഭാപ്രസംഗകൻ 12:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:1
  • +സഭ 1:2, 14

സൂചികകൾ

  • ഗവേഷണസഹായി

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 18

സഭാപ്രസംഗകൻ 12:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്രമത്തിൽ അടുക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:1, 3, 6, 8
  • +1രാജ 4:29, 32; സുഭ 1:1

സൂചികകൾ

  • ഗവേഷണസഹായി

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 21 ഖ. 10-11

    ബൈബിൾ പുസ്‌തക നമ്പർ 20—സദൃശവാക്യങ്ങൾ

    si പേ. 107 ഖ. 3

സഭാപ്രസംഗകൻ 12:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:24; 25:11

സൂചികകൾ

  • ഗവേഷണസഹായി

    ദൈവവചനം പറയുന്നത്‌ വിശ്വസിക്കാമോ?

    lff പാഠം 3

    ‘ഇമ്പമായ വാക്കുകൾകൊണ്ട്‌’ നിങ്ങളുടെ കുടുംബത്തെ ബലപ്പെടുത്തുക

    w08 1/1 പേ. 10-11

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 21 ഖ. 10-11

    സത്യത്തിന്റെ ഇമ്പമായുളള വാക്കുകൾ സംസാരിക്കുന്നു

    sg പാഠം 1 ഖ. 7

    ബൈബിൾ—നമ്മുടെ മുഖ്യ പാഠപുസ്‌തകം

    sg പാഠം 3 ഖ. 6

സഭാപ്രസംഗകൻ 12:11

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:37; എബ്ര 4:12

സൂചികകൾ

  • ഗവേഷണസഹായി

    ഉപദേശങ്ങൾ നൽകേണ്ടത്‌ എങ്ങനെ?

    w12 3/15 പേ. 9

    സഭാപ്രസംഗിയിൽനിന്നുള്ള വിശേഷാശയങ്ങൾ

    w06 11/1 പേ. 16 ഖ. 9

    എന്തു വായിക്കണം? ശലോമോന്റെ ജ്ഞാനോപദേശം

    w04 12/1 പേ. 32 ഖ. 3

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 21 ഖ. 12-13

    നിങ്ങൾ ഓർമിക്കുന്നുവോ?

    w99 12/15 പേ. 30

    സത്യത്തിന്റെ ഇമ്പമായുളള വാക്കുകൾ സംസാരിക്കുന്നു

    sg പാഠം 1 ഖ. 7

സഭാപ്രസംഗകൻ 12:12

ഒത്തുവാക്യങ്ങള്‍

  • +സഭ 1:18

സൂചികകൾ

  • ഗവേഷണസഹായി

    എന്തു വായിക്കണം? ശലോമോന്റെ ജ്ഞാനോപദേശം

    w04 12/1 പേ. 32

    ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും

    w00 10/1 പേ. 10 ഖ. 9

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 21-22 ഖ. 12-14

    പുസ്‌തകങ്ങളോടു പുസ്‌തകങ്ങൾ!

    w97 8/1 പേ. 30

    ഞാൻ എന്തു വായിക്കുന്നു എന്നത്‌ പ്രധാനമാണോ?

    yp അധ്യാ. 35

    സകല മനുഷ്യവർഗ്ഗത്തിനും വേണ്ടി ഒരു പുസ്‌തകം നിങ്ങൾ എങ്ങനെ തിരഞ്ഞെടുക്കും?

    w87 7/1 പേ. 3

    “സത്യദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പനകളെ പ്രമാണിക്കുക”

    w87 12/1 പേ. 30

സഭാപ്രസംഗകൻ 12:13

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 28:28; സങ്ക 111:10; സുഭ 1:7
  • +1യോഹ 5:3
  • +ആവ 6:1, 2; 10:12

സൂചികകൾ

  • ഗവേഷണസഹായി

    എങ്ങനെ​യുള്ള ജീവി​ത​മാണ്‌ ദൈവം നമുക്കു​വേണ്ടി ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌?

    lff പാഠം 25 പോയിന്റ്‌ 5

    ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാരമായി തള്ളിക്കളയാമോ?

    wp17 നമ്പർ 1 പേ. 14

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി​—⁠പരാമർശങ്ങൾ

    mwbr16.11

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 22-23

    ‘മനുഷ്യന്റെ മുഴു കടപ്പാട്‌’

    w97 2/15 പേ. 13-18

    “സത്യദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പനകളെ പ്രമാണിക്കുക”

    w87 12/1 പേ. 28-30

സഭാപ്രസംഗകൻ 12:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 62:12; സഭ 11:9; മത്ത 12:36, 37; പ്രവൃ 17:31; 2കൊ 5:10; 1തിമ 5:24

സൂചികകൾ

  • ഗവേഷണസഹായി

    നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

    w99 11/15 പേ. 22-23 ഖ. 15-16

    “സത്യദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പനകളെ പ്രമാണിക്കുക”

    w87 12/1 പേ. 30

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 12:1സങ്ക 71:17; 148:7, 12; ലൂക്ക 2:48, 49; 2തിമ 3:15
സഭാ. 12:1സങ്ക 90:10
സഭാ. 12:21ശമു 4:15
സഭാ. 12:3ഉൽ 48:10
സഭാ. 12:42ശമു 19:34, 35
സഭാ. 12:5സുഭ 16:31
സഭാ. 12:5ഇയ്യ 30:23; സഭ 9:10
സഭാ. 12:5ഉൽ 50:7, 10
സഭാ. 12:7ഉൽ 3:19; സങ്ക 146:4
സഭാ. 12:7ഉൽ 2:7; ഇയ്യ 27:3; 34:14, 15; സങ്ക 104:29; യശ 42:5
സഭാ. 12:81രാജ 8:1
സഭാ. 12:8സഭ 1:2, 14
സഭാ. 12:91രാജ 10:1, 3, 6, 8
സഭാ. 12:91രാജ 4:29, 32; സുഭ 1:1
സഭാ. 12:10സുഭ 16:24; 25:11
സഭാ. 12:11പ്രവൃ 2:37; എബ്ര 4:12
സഭാ. 12:12സഭ 1:18
സഭാ. 12:13ഇയ്യ 28:28; സങ്ക 111:10; സുഭ 1:7
സഭാ. 12:131യോഹ 5:3
സഭാ. 12:13ആവ 6:1, 2; 10:12
സഭാ. 12:14സങ്ക 62:12; സഭ 11:9; മത്ത 12:36, 37; പ്രവൃ 17:31; 2കൊ 5:10; 1തിമ 5:24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 12:1-14

സഭാ​പ്ര​സം​ഗകൻ

12 യൗവന​കാ​ലത്ത്‌ നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർക്കുക.+ കഷ്ടത നിറഞ്ഞ നാളു​ക​ളും “ജീവി​ത​ത്തിൽ എനിക്ക്‌ ഒരു സന്തോ​ഷ​വു​മില്ല” എന്നു പറയുന്ന കാലവും വരുന്ന​തി​നു മുമ്പ്‌,+ 2 സൂര്യന്റെയും ചന്ദ്ര​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും വെളിച്ചം മങ്ങുകയും+ വന്മഴയ്‌ക്കു ശേഷം* മേഘങ്ങൾ മടങ്ങി​വ​രു​ക​യും ചെയ്യു​ന്ന​തി​നു മുമ്പു​തന്നെ, അങ്ങനെ ചെയ്യുക. 3 അന്നു വീട്ടു​കാ​വൽക്കാർ വിറയ്‌ക്കും. ബലവാ​ന്മാർ കൂനി​പ്പോ​കും. അരയ്‌ക്കുന്ന സ്‌ത്രീ​കൾ എണ്ണത്തിൽ കുറഞ്ഞു​പോ​യ​തു​കൊണ്ട്‌ പണി നിറു​ത്തും. ജനാല​ക​ളി​ലൂ​ടെ നോക്കുന്ന സ്‌ത്രീ​കൾ ഇരുൾ മാത്രം കാണും.+ 4 തെരുവിലേക്കുള്ള വാതി​ലു​കൾ അടഞ്ഞു​കി​ട​ക്കും. തിരി​ക​ല്ലി​ന്റെ ശബ്ദം മന്ദമാ​കും. പക്ഷി ചിലയ്‌ക്കു​ന്നതു കേട്ട്‌ അവർ ഉണർന്നു​പോ​കും. ഗായി​ക​മാ​രു​ടെ സ്വരം നേർത്തു​വ​രും.+ 5 അവർ ഉയരങ്ങളെ പേടി​ക്കും. തെരു​വു​ക​ളിൽ അപകടം പതിയി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നും. ബദാം​വൃ​ക്ഷം പൂക്കും.+ പുൽച്ചാ​ടി നിരങ്ങി​നീ​ങ്ങും. കരീരക്കായ്‌* പൊട്ടി​പ്പോ​കും. കാരണം, മനുഷ്യൻ തന്റെ ചിരകാ​ല​ഭ​വ​ന​ത്തി​ലേക്കു നടന്നു​നീ​ങ്ങു​ക​യാണ്‌.+ വിലപി​ക്കു​ന്ന​വ​രാ​കട്ടെ, തെരു​വി​ലൂ​ടെ നടക്കുന്നു.+ 6 അന്നു വെള്ളി​ച്ച​രട്‌ അറ്റു​പോ​കും. പൊൻപാ​ത്രം തകരും. നീരു​റ​വി​ലെ ഭരണി ഉടയും. കിണറി​ന്റെ കപ്പി തകരും. 7 പിന്നെ, പൊടി പഴയപടി ഭൂമി​യി​ലേ​ക്കു​തന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യ​ദൈ​വ​ത്തി​ന്റെ അടു​ത്തേ​ക്കും.+

8 “മഹാവ്യർഥത!” എന്നു സഭാസംഘാടകൻ+ പറയുന്നു. “എല്ലാം വ്യർഥ​മാണ്‌.”+

9 സഭാസംഘാടകൻ ബുദ്ധി​മാ​നാ​യെന്നു മാത്രമല്ല, തനിക്ക്‌ അറിയാ​മാ​യി​രുന്ന കാര്യങ്ങൾ നിരന്തരം ജനത്തെ പഠിപ്പി​ക്കു​ക​യും ചെയ്‌തു.+ അദ്ദേഹം അനവധി പഴഞ്ചൊല്ലുകൾ+ സമാഹ​രിച്ച്‌ ചിട്ടപ്പെടുത്താൻ* ഗഹനമാ​യി ചിന്തി​ക്കു​ക​യും സമഗ്ര​മായ അന്വേ​ഷണം നടത്തു​ക​യും ചെയ്‌തു. 10 ഇമ്പമുള്ള വാക്കുകൾ+ കണ്ടെത്താ​നും സത്യവ​ച​നങ്ങൾ കൃത്യ​മാ​യി രേഖ​പ്പെ​ടു​ത്താ​നും അദ്ദേഹം പരി​ശ്ര​മി​ച്ചു.

11 ബുദ്ധിമാന്റെ വാക്കുകൾ+ ഇടയന്റെ വടി​പോ​ലെ​യും അവർ സമാഹ​രി​ച്ചി​രി​ക്കുന്ന ജ്ഞാന​മൊ​ഴി​കൾ അടിച്ചു​റ​പ്പി​ച്ചി​രി​ക്കുന്ന ആണികൾപോ​ലെ​യും ആണ്‌. ഒരേ ഇടയനിൽനി​ന്നാണ്‌ അവ അവർക്കു കിട്ടി​യി​രി​ക്കു​ന്നത്‌. 12 മകനേ, അവയ്‌ക്കു പുറ​മേ​യുള്ള എന്തി​നെ​ക്കു​റി​ച്ചും ഒരു മുന്നറി​യി​പ്പുണ്ട്‌: പുസ്‌ത​കങ്ങൾ എഴുതി​ക്കൂ​ട്ടു​ന്ന​തിന്‌ ഒരു അന്തവു​മില്ല. അവ അധികം പഠിക്കു​ന്നത്‌ ശരീരത്തെ തളർത്തി​ക്ക​ള​യും.+

13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെട്ട്‌+ ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കുക.+ മനുഷ്യ​ന്റെ കർത്തവ്യം അതാണ​ല്ലോ.+ 14 കാരണം സത്യ​ദൈവം, എല്ലാ രഹസ്യ​കാ​ര്യ​ങ്ങ​ളും ഉൾപ്പെടെ ഓരോ പ്രവൃ​ത്തി​യും നല്ലതോ ചീത്തയോ എന്നു ന്യായം വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക