1 ദിനവൃത്താന്തം 6:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+ 1 ദിനവൃത്താന്തം 6:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അവിടെ അവരുടെ ആൺമക്കളോടൊപ്പം ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കൊഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ.+ ഹേമാന്റെ അപ്പനായിരുന്നു യോവേൽ;+ യോവേലിന്റെ അപ്പൻ ശമുവേൽ; 1 ദിനവൃത്താന്തം 25:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട് ദൈവം ഹേമാന് 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.
31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+
33 അവിടെ അവരുടെ ആൺമക്കളോടൊപ്പം ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കൊഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ.+ ഹേമാന്റെ അപ്പനായിരുന്നു യോവേൽ;+ യോവേലിന്റെ അപ്പൻ ശമുവേൽ;
5 ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട് ദൈവം ഹേമാന് 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.