സങ്കീർത്തനം 103:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യഹോവ സ്വർഗത്തിൽ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;+എല്ലാം ദൈവത്തിന്റെ രാജഭരണത്തിൻകീഴിലാണ്.+ മത്തായി 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങയുടെ രാജ്യം+ വരേണമേ. അങ്ങയുടെ ഇഷ്ടം+ സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.+
19 യഹോവ സ്വർഗത്തിൽ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;+എല്ലാം ദൈവത്തിന്റെ രാജഭരണത്തിൻകീഴിലാണ്.+