വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 103
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • “ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ”

        • ദൈവം നമ്മുടെ പാപങ്ങളെ അകലേക്കു മാറ്റുന്നു (12)

        • ദൈവ​ത്തി​ന്റെ പിതൃ​തു​ല്യ​മായ കരുണ (13)

        • നമ്മൾ പൊടി​യെന്നു ദൈവം ഓർക്കു​ന്നു (14)

        • യഹോ​വ​യു​ടെ സിംഹാ​സ​ന​വും രാജപ​ദ​വി​യും (19)

        • ദൈവ​ദൂ​ത​ന്മാർ ദിവ്യാ​ജ്ഞകൾ നടപ്പി​ലാ​ക്കു​ന്നു (20)

സങ്കീർത്തനം 103:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2024, പേ. 9-10

    വീക്ഷാഗോപുരം,

    5/15/1999, പേ. 21

സങ്കീർത്തനം 103:2

ഒത്തുവാക്യങ്ങള്‍

  • +ആവ 8:2; സങ്ക 105:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 21

സങ്കീർത്തനം 103:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:13; യശ 43:25
  • +പുറ 15:26; സങ്ക 41:3; 147:3; യശ 33:24; യാക്ക 5:15; വെളി 21:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 21-22

സങ്കീർത്തനം 103:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശവക്കു​ഴി​യിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 56:13
  • +മീഖ 7:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 22

സങ്കീർത്തനം 103:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:12; യശ 40:31
  • +സങ്ക 23:5; 65:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 22-23

സങ്കീർത്തനം 103:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:5; സുഭ 22:22, 23; യാക്ക 5:4
  • +സങ്ക 9:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 15

    5/15/1999, പേ. 23-24

സങ്കീർത്തനം 103:7

ഒത്തുവാക്യങ്ങള്‍

  • +പുറ 24:4; സംഖ 12:8
  • +സങ്ക 147:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 15

    5/15/1999, പേ. 23-24

സങ്കീർത്തനം 103:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൃപയു​ള്ള​വ​നും.”

ഒത്തുവാക്യങ്ങള്‍

  • +യശ 55:7; യാക്ക 5:11
  • +പുറ 34:6; യോവ 2:13; യോന 4:2

സങ്കീർത്തനം 103:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 30:5
  • +യശ 57:16

സങ്കീർത്തനം 103:10

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:31
  • +എസ്ര 9:13; സങ്ക 130:3; യശ 55:7

സങ്കീർത്തനം 103:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:17; യശ 55:9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,

    8/2016, പേ. 5

സങ്കീർത്തനം 103:12

ഒത്തുവാക്യങ്ങള്‍

  • +ലേവ 16:21, 22; യശ 43:25; യിര 31:34

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 262-263

    ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,

    8/2016, പേ. 5

    വീക്ഷാഗോപുരം,

    7/1/2003, പേ. 17

    5/15/1999, പേ. 24

സങ്കീർത്തനം 103:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:38; യശ 49:15; മല 3:17; യാക്ക 5:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,

    8/2016, പേ. 5

സങ്കീർത്തനം 103:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:39
  • +ഉൽ 2:7

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 261

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    വീക്ഷാഗോപുരം,

    12/1/1997, പേ. 10-11

    9/1/1994, പേ. 8-13

    12/1/1986, പേ. 29

    ഉണരുക!,

    4/2008, പേ. 29

സങ്കീർത്തനം 103:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:5, 6; 1പത്ര 1:24
  • +ഇയ്യ 14:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 24

സങ്കീർത്തനം 103:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അതു നിന്നി​രുന്ന ഇടം മേലാൽ അതിനെ ഓർക്കു​ന്നില്ല.”

സങ്കീർത്തനം 103:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വ​രെ​യു​ള്ളത്‌.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 1:50
  • +പുറ 20:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 24

സങ്കീർത്തനം 103:18

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5; ആവ 7:9; സങ്ക 25:10

സങ്കീർത്തനം 103:19

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:6; യശ 66:1
  • +സങ്ക 47:2; 145:13; ദാനി 4:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1999, പേ. 24

സങ്കീർത്തനം 103:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ വാക്കിന്റെ സ്വരം (ശബ്ദം) കേട്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 19:35; ലൂക്ക 1:19
  • +ദാനി 7:10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 24

    വീക്ഷാഗോപുരം,

    5/15/1999, പേ. 24

സങ്കീർത്തനം 103:21

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:19; സങ്ക 148:2; മത്ത 13:41; ലൂക്ക 2:13, 14; എബ്ര 1:7

സങ്കീർത്തനം 103:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പരമാ​ധി​കാ​ര​ത്തിൻകീ​ഴി​ലുള്ള എല്ലാ സ്ഥലങ്ങളി​ലെ​യും.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 103:2ആവ 8:2; സങ്ക 105:5
സങ്കീ. 103:32ശമു 12:13; യശ 43:25
സങ്കീ. 103:3പുറ 15:26; സങ്ക 41:3; 147:3; യശ 33:24; യാക്ക 5:15; വെളി 21:4
സങ്കീ. 103:4സങ്ക 56:13
സങ്കീ. 103:4മീഖ 7:18
സങ്കീ. 103:5സങ്ക 51:12; യശ 40:31
സങ്കീ. 103:5സങ്ക 23:5; 65:4
സങ്കീ. 103:6സങ്ക 12:5; സുഭ 22:22, 23; യാക്ക 5:4
സങ്കീ. 103:6സങ്ക 9:8
സങ്കീ. 103:7പുറ 24:4; സംഖ 12:8
സങ്കീ. 103:7സങ്ക 147:19
സങ്കീ. 103:8യശ 55:7; യാക്ക 5:11
സങ്കീ. 103:8പുറ 34:6; യോവ 2:13; യോന 4:2
സങ്കീ. 103:9സങ്ക 30:5
സങ്കീ. 103:9യശ 57:16
സങ്കീ. 103:10നെഹ 9:31
സങ്കീ. 103:10എസ്ര 9:13; സങ്ക 130:3; യശ 55:7
സങ്കീ. 103:11സങ്ക 103:17; യശ 55:9
സങ്കീ. 103:12ലേവ 16:21, 22; യശ 43:25; യിര 31:34
സങ്കീ. 103:13സങ്ക 78:38; യശ 49:15; മല 3:17; യാക്ക 5:15
സങ്കീ. 103:14സങ്ക 78:39
സങ്കീ. 103:14ഉൽ 2:7
സങ്കീ. 103:15സങ്ക 90:5, 6; 1പത്ര 1:24
സങ്കീ. 103:15ഇയ്യ 14:1, 2
സങ്കീ. 103:17ലൂക്ക 1:50
സങ്കീ. 103:17പുറ 20:6
സങ്കീ. 103:18പുറ 19:5; ആവ 7:9; സങ്ക 25:10
സങ്കീ. 103:192ദിന 20:6; യശ 66:1
സങ്കീ. 103:19സങ്ക 47:2; 145:13; ദാനി 4:25
സങ്കീ. 103:202രാജ 19:35; ലൂക്ക 1:19
സങ്കീ. 103:20ദാനി 7:10
സങ്കീ. 103:211രാജ 22:19; സങ്ക 148:2; മത്ത 13:41; ലൂക്ക 2:13, 14; എബ്ര 1:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 103:1-22

സങ്കീർത്ത​നം

ദാവീദിന്റേത്‌.

103 ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ;

എന്നുള്ളം മുഴുവൻ വിശു​ദ്ധ​മായ തിരു​നാ​മം വാഴ്‌ത്തട്ടെ.

 2 ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ;

ദൈവം ചെയ്‌ത​തൊ​ന്നും ഞാൻ ഒരിക്ക​ലും മറക്കാ​തി​രി​ക്കട്ടെ.+

 3 ദൈവം നിന്റെ തെറ്റു​ക​ളെ​ല്ലാം ക്ഷമിക്കു​ന്നു,+

നിന്റെ അസുഖ​ങ്ങ​ളെ​ല്ലാം ഭേദമാ​ക്കു​ന്നു;+

 4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്‌* തിരികെ വാങ്ങുന്നു;+

തന്റെ അചഞ്ചല​മായ സ്‌നേ​ഹ​വും കരുണ​യും നിന്റെ കിരീ​ട​മാ​ക്കു​ന്നു.+

 5 നീ കഴുക​നെ​പ്പോ​ലെ ചെറു​പ്പ​ത്തി​ലേക്കു മടങ്ങിവരേണ്ടതിന്‌+

ജീവിതകാലം മുഴുവൻ നല്ല കാര്യ​ങ്ങ​ളാൽ നിന്നെ തൃപ്‌ത​നാ​ക്കു​ന്നു.+

 6 അടിച്ചമർത്തപ്പെട്ട സകലർക്കുംവേണ്ടി+

യഹോവ നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും പ്രവർത്തി​ക്കു​ന്നു.+

 7 ദൈവം തന്റെ വഴികൾ മോശയെ അറിയി​ച്ചു,+

തന്റെ പ്രവൃ​ത്തി​കൾ ഇസ്രാ​യേൽമ​ക്ക​ളെ​യും.+

 8 യഹോവ കരുണാ​മ​യ​നും അനുകമ്പയുള്ളവനും*+

പെട്ടെന്നു കോപി​ക്കാ​ത്ത​വ​നും അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നും.+

 9 ദൈവം എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കു​ന്നില്ല;+

എന്നെന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല.+

10 ദൈവം നമ്മുടെ പാപങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മോടു പെരു​മാ​റി​യി​ട്ടില്ല;+

തെറ്റുകൾക്കനുസരിച്ച്‌ നമ്മോടു പകരം ചെയ്‌തി​ട്ടു​മില്ല.+

11 ആകാശം ഭൂമി​യെ​ക്കാൾ എത്ര ഉയരത്തി​ലാ​ണോ

അത്ര വലുതാ​ണു തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം.+

12 സൂര്യോദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ

അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനി​ന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.+

13 ഒരു അപ്പൻ മക്കളോ​ടു കരുണ കാണി​ക്കു​ന്ന​തു​പോ​ലെ

യഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+

14 കാരണം, നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​നു നന്നായി അറിയാം;+

നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.+

15 മർത്യന്റെ ആയുസ്സ്‌ ഒരു പുൽക്കൊ​ടി​യു​ടേ​തു​പോ​ലെ;+

അവൻ വയലിൽ വിരി​യുന്ന പൂപോ​ലെ.+

16 പക്ഷേ, കാറ്റ്‌ അടിച്ച​പ്പോൾ അതു പൊയ്‌പോ​യി;

അത്‌ അവിടെ ഉണ്ടായി​രു​ന്നെ​ന്നു​പോ​ലും തോന്നില്ല.*

17 എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+

യഹോവയുടെ അചഞ്ചല​മായ സ്‌നേഹം എന്നേക്കു​മു​ള്ളത്‌.*

അവരുടെ മക്കളുടെ മക്കളോടും+

18 തന്റെ ഉടമ്പടി പാലിക്കുന്നവരോടും+

നിഷ്‌ഠയോടെ തന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​വ​രോ​ടും

ദൈവം എന്നെന്നും നീതി കാണി​ക്കും.

19 യഹോവ സ്വർഗ​ത്തിൽ തന്റെ സിംഹാ​സനം സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു;+

എല്ലാം ദൈവ​ത്തി​ന്റെ രാജഭ​ര​ണ​ത്തിൻകീ​ഴി​ലാണ്‌.+

20 ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച്‌* ദിവ്യാ​ജ്ഞകൾ നടപ്പി​ലാ​ക്കുന്ന,+

അതിശക്തരായ ദൂതന്മാ​രേ,+ നിങ്ങ​ളേ​വ​രും യഹോ​വയെ സ്‌തു​തി​പ്പിൻ.

21 ദൈവേഷ്ടം ചെയ്യുന്ന ദൈവ​ശു​ശ്രൂ​ഷ​ക​രു​ടെ സൈന്യ​മേ,+

നിങ്ങളേവരും യഹോ​വയെ സ്‌തു​തി​പ്പിൻ.

22 ദൈവത്തിന്റെ വാഴ്‌ചയിൻകീഴിലെ* സകല സൃഷ്ടി​ക​ളു​മേ,

യഹോവയെ വാഴ്‌ത്തു​വിൻ.

എന്റെ മുഴു​ദേ​ഹി​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക