-
2 ദിനവൃത്താന്തം 28:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 കഷ്ടതകൾ ഉണ്ടായ കാലത്ത് ആഹാസ് രാജാവ് യഹോവയോടു കൂടുതൽ അവിശ്വസ്തത കാണിച്ചു. 23 “സിറിയൻ രാജാക്കന്മാരെ സഹായിക്കുന്നത് അവരുടെ ദൈവങ്ങളാണ്. ഞാനും അവയ്ക്കു ബലി അർപ്പിക്കും; അപ്പോൾ അവ എന്നെയും സഹായിക്കും”+ എന്നു പറഞ്ഞ് തന്നെ തോൽപ്പിച്ച+ ദമസ്കൊസിലെ ദൈവങ്ങൾക്ക് ആഹാസ് ബലി അർപ്പിക്കാൻതുടങ്ങി.+ എന്നാൽ അവ ആഹാസിന്റെയും എല്ലാ ഇസ്രായേലിന്റെയും നാശത്തിനു* കാരണമായി.
-