സങ്കീർത്തനം 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+ സങ്കീർത്തനം 78:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 അവരുടെ മുന്നിൽനിന്ന് ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+അളവുനൂൽകൊണ്ട് അവർക്ക് അവകാശം അളന്നുകൊടുത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+ യിരെമ്യ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+
2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+
55 അവരുടെ മുന്നിൽനിന്ന് ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+അളവുനൂൽകൊണ്ട് അവർക്ക് അവകാശം അളന്നുകൊടുത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+
21 നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+