ഉൽപത്തി 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം. സങ്കീർത്തനം 74:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 പകൽ അങ്ങയുടേത്, രാത്രിയും അങ്ങയുടേത്. അങ്ങ് വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+ യശയ്യ 45:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞാനാണ് ഇരുളും+ വെളിച്ചവും+ സൃഷ്ടിക്കുന്നത്,ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തുന്നത്,യഹോവ എന്ന ഞാനാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.
5 ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം.
7 ഞാനാണ് ഇരുളും+ വെളിച്ചവും+ സൃഷ്ടിക്കുന്നത്,ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തുന്നത്,യഹോവ എന്ന ഞാനാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.