സങ്കീർത്തനം 48:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. 3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു. സങ്കീർത്തനം 78:68 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 68 പകരം, യഹൂദാഗോത്രത്തെ,+താൻ സ്നേഹിക്കുന്ന സീയോൻ പർവതത്തെ, തിരഞ്ഞെടുത്തു.+ എബ്രായർ 12:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ നിങ്ങൾ സമീപിച്ചിരിക്കുന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിരമായിരം ദൈവദൂതന്മാരുടെ
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. 3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു.
22 എന്നാൽ നിങ്ങൾ സമീപിച്ചിരിക്കുന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിരമായിരം ദൈവദൂതന്മാരുടെ