-
1 ശമുവേൽ 16:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അവർ വന്നപ്പോൾ എലിയാബിനെ+ കണ്ടിട്ട് ശമുവേൽ, “നിശ്ചയമായും യഹോവയുടെ അഭിഷിക്തൻ ഇതാ ദൈവത്തിന്റെ മുന്നിൽ നിൽക്കുന്നു” എന്നു പറഞ്ഞു. 7 പക്ഷേ, യഹോവ ശമുവേലിനോടു പറഞ്ഞു: “അയാളുടെ രൂപഭംഗിയോ പൊക്കമോ നോക്കരുത്.+ കാരണം, ഞാൻ അയാളെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.”+
-