-
യശയ്യ 23:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 സമുദ്രത്തിലെ കോട്ടയേ, സീദോനേ, ലജ്ജിതയാകൂ;
സമുദ്രം ഇങ്ങനെ വിലപിക്കുന്നല്ലോ:
-
-
യിരെമ്യ 27:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘നീ നുകങ്ങളും അവ കെട്ടാൻ നാടകളും ഉണ്ടാക്കുക. എന്നിട്ട്, അവ നിന്റെ കഴുത്തിൽ വെക്കണം. 3 പിന്നെ, യഹൂദാരാജാവായ സിദെക്കിയയെ കാണാൻ യരുശലേമിൽ വരുന്ന ദൂതന്മാരുടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടുത്തയയ്ക്കുക.
-