15 പക്ഷേ കുതിരകളെയും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്തിലേക്കു+ ദൂതന്മാരെ അയച്ചുകൊണ്ട് രാജാവ് അവനോടു മത്സരിച്ചു.+ അവൻ ഉദ്ദേശിച്ചതു നടക്കുമോ? ഇങ്ങനെയൊക്കെ ചെയ്യുന്നവൻ ശിക്ഷയിൽനിന്ന് രക്ഷപ്പെടുമോ? ഉടമ്പടി ലംഘിച്ചിട്ട് അവനു രക്ഷപ്പെടാനാകുമെന്നു തോന്നുന്നുണ്ടോ?’+