എസ്ഥേർ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ഇന്ത്യ മുതൽ എത്യോപ്യ* വരെയുള്ള 127 സംസ്ഥാനങ്ങൾ+ ഭരിച്ച അഹശ്വേരശിന്റെ* ഭരണകാലത്ത്, ദാനിയേൽ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+—
9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+—