ലേവ്യ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.+ സഹമനുഷ്യന്റെ പാപം നീയുംകൂടെ വഹിക്കേണ്ടിവരാതിരിക്കാൻ നീ ഏതു വിധേനയും അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം.+ സുഭാഷിതങ്ങൾ 25:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്;നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+ 9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+ ലൂക്കോസ് 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക.+ സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക.+
17 “‘നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.+ സഹമനുഷ്യന്റെ പാപം നീയുംകൂടെ വഹിക്കേണ്ടിവരാതിരിക്കാൻ നീ ഏതു വിധേനയും അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം.+
8 കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്;നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+ 9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+ ലൂക്കോസ് 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക.+ സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക.+
3 അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക.+ സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക.+