-
പ്രവൃത്തികൾ 25:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഞാൻ മരണശിക്ഷ അർഹിക്കുന്ന എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ+ മരിക്കാൻ എനിക്ക് ഒരു മടിയുമില്ല. എന്നാൽ ഇവർ എനിക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും സത്യമല്ലെങ്കിൽ, ഇവരുടെ കൈയിൽ എന്നെ ഏൽപ്പിക്കാൻ ആർക്കും അധികാരമില്ല. ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”+ 12 അപ്പോൾ ഫെസ്തൊസ് ഉപദേശകസമിതിയുമായി ആലോചിച്ചിട്ട്, “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്നു പറഞ്ഞു.
-