7 അവർ തരുന്നതു തിന്നുകയും കുടിക്കുകയും ചെയ്ത്+ ആ വീട്ടിൽത്തന്നെ താമസിക്കുക.+ പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.+ വീടുകൾ മാറിമാറി താമസിക്കരുത്.
27 വാസ്തവത്തിൽ, അങ്ങനെ ചെയ്യാൻ അവർ കടപ്പെട്ടവരുമാണ്. ആ വിശുദ്ധർ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.+
11 ഞങ്ങൾ നിങ്ങളിൽ ആത്മീയകാര്യങ്ങൾ വിതച്ചിട്ട് ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഭൗതികസഹായം നിങ്ങളിൽനിന്ന് കൊയ്തെടുക്കുന്നെങ്കിൽ അതിൽ തെറ്റുണ്ടോ?+