സങ്കീർത്തനം 78:40, 41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച് ദൈവത്തെ മുറിപ്പെടുത്തി.+ 41 അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;+ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു.*
40 വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച് ദൈവത്തെ മുറിപ്പെടുത്തി.+ 41 അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;+ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു.*