സങ്കീർത്തനം 80:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 80 ഇസ്രായേലിന്റെ ഇടയനേ,ഒരു ആട്ടിൻപറ്റത്തെപ്പോലെ യോസേഫിനെ നയിക്കുന്നവനേ, കേൾക്കേണമേ.+ കെരൂബുകളുടെ മീതെ സിംഹാസനസ്ഥനായിരിക്കുന്നവനേ,*+പ്രഭ ചൊരിയേണമേ.* യശയ്യ 37:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്നവനും ഇസ്രായേലിന്റെ ദൈവവും സൈന്യങ്ങളുടെ അധിപനും ആയ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹസ്കേൽ 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ യഹോവയുടെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി. പതിയെപ്പതിയെ ഭവനം മുഴുവൻ മേഘം നിറഞ്ഞു.+ യഹോവയുടെ തേജസ്സിന്റെ പ്രഭ മുറ്റത്തെങ്ങും പരന്നു.
80 ഇസ്രായേലിന്റെ ഇടയനേ,ഒരു ആട്ടിൻപറ്റത്തെപ്പോലെ യോസേഫിനെ നയിക്കുന്നവനേ, കേൾക്കേണമേ.+ കെരൂബുകളുടെ മീതെ സിംഹാസനസ്ഥനായിരിക്കുന്നവനേ,*+പ്രഭ ചൊരിയേണമേ.*
16 “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്നവനും ഇസ്രായേലിന്റെ ദൈവവും സൈന്യങ്ങളുടെ അധിപനും ആയ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
4 അപ്പോൾ യഹോവയുടെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി. പതിയെപ്പതിയെ ഭവനം മുഴുവൻ മേഘം നിറഞ്ഞു.+ യഹോവയുടെ തേജസ്സിന്റെ പ്രഭ മുറ്റത്തെങ്ങും പരന്നു.