വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:5-7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 “ശിമെയോ​നും ലേവി​യും സഹോ​ദ​ര​ന്മാർ.+ അവരുടെ വാളുകൾ അക്രമ​ത്തി​നുള്ള ആയുധങ്ങൾ!+ 6 എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരു​തേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരു​ക​യു​മ​രു​തേ. അവരുടെ കോപ​ത്തിൽ അവർ പുരു​ഷ​ന്മാ​രെ കൊന്നു.+ ആനന്ദത്തി​മിർപ്പിൽ അവർ കാളക​ളു​ടെ കുതി​ഞ​രമ്പു വെട്ടി. 7 അവരുടെ കോപ​വും ഉഗ്രക്രോ​ധ​വും ശപിക്കപ്പെ​ട്ട​താ​യി​രി​ക്കട്ടെ. അവരുടെ കോപം ക്രൂര​വും അവരുടെ ക്രോധം നിഷ്‌ഠു​ര​വും അല്ലോ.+ ഞാൻ അവരെ യാക്കോ​ബിൽ വിഭജി​ക്കു​ക​യും ഇസ്രായേ​ലിൽ ചിതറി​ക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക