11 പക്ഷേ യഹോവയ്ക്ക് അർപ്പിക്കാൻ പാടില്ലാത്ത തരം ശുദ്ധിയില്ലാത്ത മൃഗമാണ്+ അതെങ്കിൽ അവൻ അതിനെ പുരോഹിതന്റെ മുന്നിൽ നിറുത്തും. 12 അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ മതിക്കുന്നതായിരിക്കും അതിന്റെ വില.