-
സംഖ്യ 25:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 ഇസ്രായേൽ ശിത്തീമിൽ+ താമസിക്കുമ്പോൾ ജനം മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ* ചെയ്യാൻതുടങ്ങി.+ 2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്തു.+ 3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി.
-