സംഖ്യ 2:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+ സംഖ്യ 10:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 ആശേർ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത് ഒക്രാന്റെ മകൻ പഗീയേലായിരുന്നു.+
27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+