സംഖ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+ സംഖ്യ 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ആശേരിൽനിന്ന് ഒക്രാന്റെ മകൻ പഗീയേൽ,+ സംഖ്യ 2:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+
27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+