സംഖ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+ സംഖ്യ 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ബന്യാമീനിൽനിന്ന് ഗിദെയോനിയുടെ മകൻ അബീദാൻ,+ സംഖ്യ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ.
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+