സുഭാഷിതങ്ങൾ 11:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്.+ എബ്രായർ 10:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല.
28 മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല.