യോശുവ 15:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അത് ആഖോർ താഴ്വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു. യോശുവ 15:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. യശയ്യ 65:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാലികൾ ആഖോർ താഴ്വരയിൽ+ വിശ്രമിക്കും. ഹോശേയ 2:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അന്ന് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു തിരികെ കൊടുക്കും,+ആഖോർ താഴ്വരയെ+ ഞാൻ പ്രത്യാശയുടെ കവാടമാക്കും.അവളുടെ യൗവനകാലത്ത് എന്നപോലെയുംഈജിപ്തിൽനിന്ന് പുറത്ത് വന്ന കാലത്ത് എന്നപോലെയും അന്ന് അവൾ എന്നോടു സംസാരിക്കും.+
7 അത് ആഖോർ താഴ്വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു.
12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
10 എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാലികൾ ആഖോർ താഴ്വരയിൽ+ വിശ്രമിക്കും.
15 അന്ന് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു തിരികെ കൊടുക്കും,+ആഖോർ താഴ്വരയെ+ ഞാൻ പ്രത്യാശയുടെ കവാടമാക്കും.അവളുടെ യൗവനകാലത്ത് എന്നപോലെയുംഈജിപ്തിൽനിന്ന് പുറത്ത് വന്ന കാലത്ത് എന്നപോലെയും അന്ന് അവൾ എന്നോടു സംസാരിക്കും.+