ഉൽപത്തി 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി. യോശുവ 19:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 തുടർന്ന്, അത് എബ്രോൻ, രഹോബ്, ഹമ്മോൻ, കാനെ എന്നിവയിലൂടെ സീദോൻ+ മഹാനഗരംവരെ ചെന്നു. യോശുവ 19:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി.
31 ഇവയായിരുന്നു ആശേർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.