47 യഹോവ രക്ഷിക്കുന്നതു വാളുകൊണ്ടോ കുന്തംകൊണ്ടോ അല്ലെന്ന് ഇവിടെ കൂടിവന്നിരിക്കുന്ന എല്ലാവരും അറിയും.+ കാരണം, യുദ്ധം യഹോവയുടേതാണ്.+ എന്റെ ദൈവം നിങ്ങളെ ഒന്നടങ്കം ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കും.”+
50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+