-
1 ദിനവൃത്താന്തം 11:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 യോവാബിന്റെ+ സഹോദരനായ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിത്തീർന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+ 21 മറ്റേ മൂവരിൽ അബീശായിയായിരുന്നു മികച്ചുനിന്നത്; അയാൾ അവരുടെ തലവനുമായിരുന്നു. എന്നിട്ടും ആദ്യത്തെ മൂവരുടെ നിരയിലേക്ക് അയാൾ എത്തിയില്ല.
-