-
2 ശമുവേൽ 23:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 സെരൂയയുടെ+ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിരുന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+ 19 മറ്റേ മൂവരിൽ അബീശായിയായിരുന്നു മികച്ചുനിന്നത്. അയാൾ അവരുടെ തലവനുമായിരുന്നു. എന്നിട്ടും ആദ്യത്തെ മൂവരുടെ നിരയിലേക്ക് അയാൾ എത്തിയില്ല.
-