1 ശമുവേൽ 2:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 പിന്നെ, ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ എഴുന്നേൽപ്പിക്കും.+ എന്റെ ഹൃദയാഭിലാഷമനുസരിച്ച് അവൻ പ്രവർത്തിക്കും. ഞാൻ അവനു ദീർഘകാലം നിലനിൽക്കുന്ന ഒരു ഭവനം പണിയും. അവൻ എപ്പോഴും എന്റെ അഭിഷിക്തന്റെ മുന്നിൽ ശുശ്രൂഷ ചെയ്യും. 1 ദിനവൃത്താന്തം 6:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 അഹരോന്റെ വംശജർ+ ഇവരാണ്: അഹരോന്റെ മകൻ എലെയാസർ;+ എലെയാസരിന്റെ മകൻ ഫിനെഹാസ്; ഫിനെഹാസിന്റെ മകൻ അബീശൂവ; 1 ദിനവൃത്താന്തം 6:53 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 53 അഹീതൂബിന്റെ മകൻ സാദോക്ക്;+ സാദോക്കിന്റെ മകൻ അഹീമാസ്. 1 ദിനവൃത്താന്തം 12:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ധീരനും വീരനും ആയ സാദോക്ക്+ എന്ന യുവാവും സാദോക്കിന്റെ പിതൃഭവനത്തിൽനിന്ന് 22 തലവന്മാരും അവരോടൊപ്പമുണ്ടായിരുന്നു. 1 ദിനവൃത്താന്തം 16:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 പിന്നീട്, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ് ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്തു. 1 ദിനവൃത്താന്തം 16:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 ദാവീദ് സാദോക്ക്+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു. 1 ദിനവൃത്താന്തം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.
35 പിന്നെ, ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ എഴുന്നേൽപ്പിക്കും.+ എന്റെ ഹൃദയാഭിലാഷമനുസരിച്ച് അവൻ പ്രവർത്തിക്കും. ഞാൻ അവനു ദീർഘകാലം നിലനിൽക്കുന്ന ഒരു ഭവനം പണിയും. അവൻ എപ്പോഴും എന്റെ അഭിഷിക്തന്റെ മുന്നിൽ ശുശ്രൂഷ ചെയ്യും.
50 അഹരോന്റെ വംശജർ+ ഇവരാണ്: അഹരോന്റെ മകൻ എലെയാസർ;+ എലെയാസരിന്റെ മകൻ ഫിനെഹാസ്; ഫിനെഹാസിന്റെ മകൻ അബീശൂവ;
28 ധീരനും വീരനും ആയ സാദോക്ക്+ എന്ന യുവാവും സാദോക്കിന്റെ പിതൃഭവനത്തിൽനിന്ന് 22 തലവന്മാരും അവരോടൊപ്പമുണ്ടായിരുന്നു.
37 പിന്നീട്, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ് ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്തു.
39 ദാവീദ് സാദോക്ക്+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു.
3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.