2 ദിനവൃത്താന്തം 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോരാമിന്റെ അടുത്ത് വന്ന് അവിടെവെച്ച് അഹസ്യ വീഴാൻ ദൈവം ഇടയാക്കുകയായിരുന്നു. അവിടെ എത്തിയ അഹസ്യ, ആഹാബുഗൃഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോരാമിനോടൊപ്പം പുറപ്പെട്ടു.
7 യഹോരാമിന്റെ അടുത്ത് വന്ന് അവിടെവെച്ച് അഹസ്യ വീഴാൻ ദൈവം ഇടയാക്കുകയായിരുന്നു. അവിടെ എത്തിയ അഹസ്യ, ആഹാബുഗൃഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോരാമിനോടൊപ്പം പുറപ്പെട്ടു.