ഉൽപത്തി 28:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അതിനു മുകളിൽ ദൈവമായ യഹോവയുണ്ടായിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ യഹോവയാണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+ സങ്കീർത്തനം 105:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദൈവം തന്റെ ഉടമ്പടി എക്കാലവും+തന്റെ വാഗ്ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+ മീഖ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.
13 അതിനു മുകളിൽ ദൈവമായ യഹോവയുണ്ടായിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ യഹോവയാണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+
8 ദൈവം തന്റെ ഉടമ്പടി എക്കാലവും+തന്റെ വാഗ്ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+ മീഖ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.
20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.