-
ആവർത്തനം 33:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ലേവിയെക്കുറിച്ച് മോശ പറഞ്ഞു:+
“അങ്ങയുടെ* ഊറീമും തുമ്മീമും+ അങ്ങയുടെ വിശ്വസ്തനുള്ളത്,+
അവനെ അങ്ങ് മസ്സയിൽവെച്ച് പരീക്ഷിച്ചു.+
മെരീബയിലെ നീരുറവിൽവെച്ച് അങ്ങ് അവനോടു പോരാടി,+
-
2 ദിനവൃത്താന്തം 17:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അവരോടൊപ്പം ശെമയ്യ, നെഥന്യ, സെബദ്യ, അസാഹേൽ, ശെമീരാമോത്ത്, യഹോനാഥാൻ, അദോനിയ, തോബിയ, തോബ്-അദോനിയ എന്നീ ലേവ്യരും എലീശാമ, യഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു.+ 9 അവർ യഹോവയുടെ നിയമപുസ്തകവുമായി+ യഹൂദയിലെങ്ങും സഞ്ചരിച്ച് അവിടത്തെ എല്ലാ നഗരങ്ങളിലെയും ജനങ്ങളെ അതിൽനിന്ന് പഠിപ്പിച്ചു.
-
-
-