1 ശമുവേൽ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+ സങ്കീർത്തനം 121:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+ നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.
9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+